Dhoni king of cricket says this bowler<br />ഇന്ത്യ-ഹോങ്കോങ് മത്സരത്തില്‍ ധോണിയുടെ വിക്കറ്റെടുത്ത ബൗളറാണ് എഹ്‌സാന്‍ ഖാന്‍. ധോണി ഹോങ്കോങ്ങിനെതിരെ വെടിക്കെട്ട് ബാറ്റിങ് നടത്തുമെന്ന് പ്രതീക്ഷിച്ച ആരാധരെ നിരാശരാക്കി ധോണി റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ധോണിയെ പൂജ്യത്തിന് പുറത്താക്കിയെങ്കിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെയാണ് തന്റെ ഹീറോയെന്ന് എഹ്‌സാന്‍ ഖാന്‍ പിന്നീട് പറഞ്ഞിരുന്നു.<br />#MSDhoni